തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഇലക്ട്രോണിക്സ് കടയുടെ ഗോഡൗണിനു തീപിടിച്ചു. അഗ്നിശമനസേന തീയണക്കാൻ ശ്രമം തുടരുന്നു. ഒരു വീട്ടില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്ക് ഗോഡൗണിലാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്ന് വ്യക്തമായി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
