തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡിനു സാഹിത്യകാരൻ യു.കെ.കുമാരൻ അർഹനായി. ‘തക്ഷൻ കുന്ന് സ്വരൂപം’ എന്ന കൃതിയ്ക്കാണ് പുരസ്കാരം.ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.