വാഹനത്തിന് തീപിടിച്ചു ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്നു

കൊല്ലം:കൊല്ലത്ത് ഗ്യാസ് സിലിണ്ടർ കൊണ്ടുപോയ വാഹനത്തിന് തീപിടിച്ചു. ചവറ കെഎംഎംഎല്ലിന് സമീപമാണ് അപകടം.