ഹര്‍ത്താലെന്ന് പറഞ്ഞാണ് ഒരു വിഭാഗം വാഹനങ്ങള്‍ തടയുന്നത്

മലപ്പുറം: മലപ്പുറം വള്ളുവമ്പ്രത്തും കാസര്‍ഗോഡ് വിദ്യാനഗര്‍ അണങ്കൂറും വാഹനങ്ങള്‍ തടയുന്നു. ഹര്‍ത്താലെന്ന് പറഞ്ഞാണ് ഒരു വിഭാഗം കെഎസ്ആര്‍ടിസി ബസുകളടക്കം തടയുന്നത്.