ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിൽ ഒന്നാം സ്ഥാനം ബിജെപിക്കും രണ്ടാം സ്ഥാനം കോൺഗ്രസിനുമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
Add Asianetnews as a Preferred Source

കൊച്ചി: ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിൽ ഒന്നാം സ്ഥാനം ബിജെപിക്കും രണ്ടാം സ്ഥാനം കോൺഗ്രസിനുമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആത്മീയത ദുരുപയോഗം ചെയ്യുകയാണ്.
ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെ കേസെടുത്തതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും വെള്ളാപ്പള്ളി നടേശൻ കൊച്ചിയിൽ പറഞ്ഞു.
