Asianet News MalayalamAsianet News Malayalam

സു​കു​മാ​ര​ൻ നാ​യ​ർ ദൂ​ഷി​ത വ​ല​യ​ത്തി​ല്‍; എന്‍എസ്എസിനെ വിമര്‍ശിച്ച് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

വ​നി​താ മ​തി​ൽ പാ​ർ​ട്ടി പ​രി​പാ​ടി​യ​ല്ല. എ​ൻ​എ​സ്എ​സും പ​ങ്കെ​ടു​ക്ക​ണ​മാ​യി​രു​ന്നെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു

vellapally natesan slams nss on womens wall
Author
Kerala, First Published Jan 1, 2019, 11:42 AM IST

തി​രു​വ​ന​ന്ത​പു​രം: വ​നി​താ മ​തി​ലി​നെ എ​ൻ​എ​സ്എ​സ് എ​തി​ർ​ത്ത​ത് ശ​രി​യാ​യി​ല്ലെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. വ​നി​താ മ​തി​ൽ പാ​ർ​ട്ടി പ​രി​പാ​ടി​യ​ല്ല. എ​ൻ​എ​സ്എ​സും പ​ങ്കെ​ടു​ക്ക​ണ​മാ​യി​രു​ന്നെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. എ​ന്‍​എ​സ്‌​എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ ദൂ​ഷി​ത വ​ല​യ​ത്തി​ലാ​ണ്. എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​ത്തെ അ​പ​ഹാ​സ്യ ക​ഥാ​പാ​ത്ര​മാ​യി ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തും. വ​നി​താ മ​തി​ൽ സ​ർ​ക്കാ​ർ പ​രി​പാ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Follow Us:
Download App:
  • android
  • ios