കേരള കേരള രാഷ്‌ട്രീയത്തില്‍ അയിത്തം നിലനില്‍ക്കുന്നുവെന്നും വെള്ളാപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം: ബി.ഡി.ജെ.എസിന്റെ വോട്ട് വേണ്ടെന്നുപറയാന് ആര്ക്കാണ് ധൈര്യമുള്ളതെന്ന് എസ്.എന്.ഡി.പി യോഗം ജനറല് സെക്രട്ടറി വെള്ളാപള്ളി നടേശന്. മാണിയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞത് പോലെ, ബി.ഡി.ജെ.എസിന്റെ വോട്ടു വേണ്ടെന്ന് പറയാന് കേരളത്തിലെ ഒരു പാര്ട്ടിക്കും ധൈര്യമില്ലെന്നും കേരള കേരള രാഷ്ട്രീയത്തില് അയിത്തം നിലനില്ക്കുന്നുവെന്നും വെള്ളാപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
