കൊച്ചി: തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് വ്യാഴാഴ്ച ഷൊര്‍ണൂരിനും എറണാകുളത്തിനും ഇടയ്ക്ക് സര്‍വ്വീസ് നടത്തില്ല. ഉച്ചയ്ക്ക് എറണാകുളത്ത് സര്‍വ്വീസ് അവസാനിപ്പിക്കുന്ന ട്രെയിന്‍ വൈകുന്നേരം എറണാകുളത്തുനിന്ന് സാധാരണ പുറപ്പെടുന്ന സമയത്ത് തിരുവനന്തപുരത്തേയ്ക്ക് സര്‍വ്വീസ് ആരംഭിക്കും.