മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കെ ജനചന്ദ്രൻ ബിജെപി സ്ഥാനാർത്ഥി . പാര്‍ട്ടി മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്‍റാണ് ജനചന്ദ്രന്‍ . സംസ്ഥാനത്തെ പ്രമുഖ നേതാക്കളിലൊരാളെ മത്സരിപ്പിക്കണമെന്ന് ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീട് മലപ്പുറം ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി മതിയെന്ന തീരുമാനത്തിലെത്തില്‍ ബി.ജെ.പി എത്തിയിരുന്നു.ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് കൺവൻഷൻ നാളെ രാവിലെ പത്തിന് വേങ്ങരയില്‍ നടക്കും.