കൊച്ചി: മുത്തലാഖ് അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഏക സിവില്‍ നിയമത്തെകുറിച്ചാണ് ചര്‍ച്ച നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് അവസാനിപ്പിക്കണമെന്ന സര്‍ക്കാര്‍ നിലപാടിന് മുസ്ലിം സ്ത്രീകളുടെ പിന്തുണയുണ്ടെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അവകാശപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred