കണ്ടാല്‍ ആരും ഒന്ന് ഭയപ്പെടും. രാജവെമ്പാലയാണോ എന്ന് പേലും സംശയിക്കും. പക്ഷേ കിട്ടിയത് കേരളത്തിലെ ഒരു പുഴയില്‍ നിന്നും. മീന്‍ എന്ന് കരുതി പുഴയില്‍ നിന്നും പിടിച്ചതാണ് ഇതിനെ. കണ്ടവരൊക്കെ വലിയ മീന്‍ എന്നും പാമ്പ് എന്നും രണ്ട് അഭിപ്രായം പറയുന്നു. ഞെട്ടിപ്പിക്കുന്ന ആ വീഡിയോ കാണാം.