കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബഌക് പ്രോസിക്യൂട്ടറെ നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകനായ സിപി ഉദയഭാനുവിനെയാണ് നിയമിച്ചത്. വിജിലന്‍സ് എറണാകുളം യൂണിറ്റാണ് കെ ബാബുവിനെതിരായ കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. 

വ്യവസായി നിസാം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ചന്ദ്രബോസ് വധക്കേസിലും ഉദയഭാനു സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്നു
കെ ബാബുവിനെതിരായ വിജിലന്‍സ് കേസ്.