വിവിധ കേസ് അന്വേഷണങ്ങളുടെ പേരില്‍ പൊതുമരാമത്ത് വകുപ്പിന്റെ എറണാകുളത്തുള്ള റെസ്റ്റ് ഹൗസില്‍ സിബിഐ ഉദ്യോഗസ്ഥര്‍ എട്ടര വര്‍ഷം പണമടക്കാതെ താമസിച്ച സംഭവത്തില്‍ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി. മാധവന്‍ ഉത്തരവിട്ടു. മുറി വാടക ഇനത്തില്‍ 9,49,500 രൂപ തിരിച്ചുപിടിക്കണമെന്ന പൊതുമരാമത്ത് മന്ത്രിയുടെ ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് ജോമോന്‍ പുത്തന്‍പുരയ്‌ക്കലാണ് കോടതിയെ സമീപിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
