പെരളശ്ശേരിയിലെ കൃഷിയിടത്തിൽ കുഴഞ്ഞ് വീഴുകയായിരുന്നു

കോഴിക്കോട്: കോഴിക്കോട് വിജിലൻസ് സെൽ എസ്.പി. സുനിൽബാബു (53) കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ എടക്കാട് സ്വദേശിയാണ്. പെരളശ്ശേരിയിലെ കൃഷിയിടത്തിൽ കുഴഞ്ഞ് വീഴുകയായിരുന്നു.