തമിഴ് നടൻ വിജയിയുടെ അച്ഛൻ ചന്ദ്രശേഖറിന് കുമരകത്തെ റിസോർട്ടിൽ തെന്നി വീണ് പരിക്കേറ്റു. തലയ്ക്കും നട്ടെല്ലിനുമാണ് പരുക്കേറ്റത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
