Asianet News MalayalamAsianet News Malayalam

ബൈക്കിന് തീപിടിച്ചത് അറിയാതെ അവരുടെ യാത്ര; പിന്നെ സംഭവിച്ചത് - വീഡിയോ

 ബൈ​ക്കി​ന്‍റെ സൈ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗ് സൈ​ല​ൻ​സ​റി​ൽ മു​ട്ടി​യാ​ണ് തീ​പി​ടി​ച്ച​ത്. തീ ​ആ​ളി​പ്പ​ട​ർ​ന്നി​ടും ഇ​രു​വ​രും അ​തി​നെ​ക്കു​റി​ച്ചു അ​റി​ഞ്ഞി​രു​ന്നി​ല്ല .

A bike going on a high speed on Lucknow Agra expressway started burning suddenly
Author
Kerala, First Published Apr 21, 2019, 10:25 AM IST

ആഗ്ര: ബൈക്കിന് തീ ​പി​ടി​ച്ച​ത് അ​റി​യാ​തെ ദമ്പതികളുടെ ബൈക്ക് യാത്ര. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര എ​ക്സ്പ്ര​സ് വെ​യി​ൽ ആ​ണ് വ​ലി​യൊ​രു അ​പ​ക​ടം ഒ​ഴി​വാ​യ​ത് മൊ​ബൈ​ൽ പോലീ​സ് ക​ണ്‍​ട്രോ​ൾ റൂം ​വെ​ഹി​ക്കി​ളി​ലെ​ത്തി​യ പോലീ​സു​കാ​രാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച ദ​മ്പതിമാരെയും കു​ട്ടി​യേ​യും ര​ക്ഷി​ച്ച​ത്.  

ബൈ​ക്കി​ന്‍റെ സൈ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗ് സൈ​ല​ൻ​സ​റി​ൽ മു​ട്ടി​യാ​ണ് തീ​പി​ടി​ച്ച​ത്. തീ ​ആ​ളി​പ്പ​ട​ർ​ന്നി​ടും ഇ​രു​വ​രും അ​തി​നെ​ക്കു​റി​ച്ചു അ​റി​ഞ്ഞി​രു​ന്നി​ല്ല . ദൂ​രെ നി​ന്ന് ഇ​വ​രെ ക​ണ്ട പോലീ​സ് ഇ​വ​രെ പി​ന്തു​ട​ർ​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. തീ ​അ​ധി​കം ആ​ളി​പ​ട​രു​ന്ന​തി​ന് മു​ന്നേ വാ​ഹ​നം നി​ർ​ത്താ​ൻ സാ​ധി​ച്ച​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മൊ​ഴി​വാ​യി.

Follow Us:
Download App:
  • android
  • ios