Asianet News MalayalamAsianet News Malayalam

റോഡില്‍ യുവതിയുടെ പരാക്രമം; തകര്‍ന്നത് മൂന്ന് കാറുകള്‍ - വീഡിയോ

ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്. യുവതിയുടെ പരാക്രമത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. 

A driver hits her car against a parked car repeatedly
Author
Pune, First Published Aug 21, 2019, 7:01 PM IST

പൂനെ: റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്ത് യുവതിയുടെ പരാക്രമം. പൂനെയിലെ രാംനഗറില്‍ കഴിഞ്ഞ രാത്രിയാണ് സംഭവം. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നു കാറുകളാണ് യുവതി സ്വന്തം കാറുകൊണ്ട് ഇടിച്ചുതകര്‍ത്തത്. പല തവണ ഈ കാറുകളില്‍ അവര്‍ തന്റെ കാറിടിപ്പിച്ചു തകര്‍ത്തുവെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്. യുവതിയുടെ പരാക്രമത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios