Asianet News MalayalamAsianet News Malayalam

പുതുവര്‍ഷത്തില്‍ പുതുലുക്ക്; വേളാങ്കണ്ണിയില്‍ പോയി തലമൊട്ടയടിച്ച് ഹൈബിയും അന്നയും

വേളാങ്കണ്ണി പള്ളിയില്‍ പോയി തലമൊട്ടയടിച്ച ചിത്രങ്ങള്‍  ഇരുവരും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

Hibi eden, Anna linda eden shave head  in velankanni
Author
Kochi, First Published Jan 2, 2020, 1:01 PM IST

കൊച്ചി: പുതുവര്‍ഷത്തില്‍ പുതിയ ലുക്കുമായി ഹൈബി ഈഡന്‍ എംപിയും ഭാര്യ അന്ന ലിന്‍ഡന്‍ ഈഡനും. വേളാങ്കണ്ണി പള്ളിയില്‍ പോയാണ് ഇരുവരും തല മൊട്ടയടിച്ചത്. ഇരുവരും ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. Velankanni diaries continues... എന്ന അടിക്കുറിപ്പോടെയാണ് അന്ന ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
New Dreams...
New Hopes...
New Aspirations...
Wish you all a Bright n Prosperous New Year...എന്ന അടിക്കുറിപ്പോടെയാണ് ഹൈബി ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. 

Follow Us:
Download App:
  • android
  • ios