ചെരുപ്പെടുത്തോണ്ട വാടാ എന്നും, ഞാന്‍ വലിയ ഫുട്ബോളറായിരുന്നുവെന്നും മാണി വീഡിയോയില്‍ പറയുന്നുണ്ട്. കൊച്ചുമക്കള്‍ക്കൊപ്പമുള്ള മാണിയുടെ രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

കോട്ടയം: പേരക്കുട്ടികള്‍ക്കൊപ്പം വീടിനകത്ത് പന്തുകളിക്കുന്ന കെ എം മാണിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഊര്‍ജ്ജസ്വലതയോടെ പന്തുതട്ടുന്നതിനിടെ കാലില്‍ നിന്ന് ചെരിപ്പ് ഊരിത്തെറിച്ച് പോകുന്നത് കാണാം. ചെരുപ്പെടുത്തോണ്ട വാടാ എന്നും, ഞാന്‍ വലിയ ഫുട്ബോളറായിരുന്നുവെന്നും മാണി വീഡിയോയില്‍ പറയുന്നുണ്ട്.

കൊച്ചുമക്കള്‍ക്കൊപ്പമുള്ള മാണിയുടെ രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

"