Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന ജയസൂര്യയുടെ ചോദ്യത്തിന് കുഞ്ഞു പെണ്‍കുട്ടിയുടെ കിടിലന്‍ മറുപടി; വീഡിയോ

തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പറയുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഫലംപ്രഖ്യാപനത്തിന് തലേ ദിവസം ചിത്രീകരിച്ച ഒരു വീഡിയോയാണ് ഇത്. സിനിമാതാരം ജയസൂര്യയും ഒരു കൊച്ചു പെണ്‍കുട്ടിയുമാണ് ദൃശ്യങ്ങളിലുള്ളത്

little girl and jayasoorya talking about election result:  viral video
Author
Kochi, First Published May 24, 2019, 3:41 PM IST

തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ ആകാംഷയിലായിരുന്നു എല്ലാവരും. എവിടെയും ആര് ജയിക്കുമെന്നും ആര് അധികാരത്തില്‍ വരുമെന്നുമുള്ള ചോദ്യങ്ങളായിരുന്നു. ചെറിയ കുട്ടികളോട് ഈ ചോദ്യം ചോദിച്ചാല്‍ എന്താവും ഉത്തരം. ഈ വിഡിയോ അതിനൊരു ഉത്തരം നല്‍കും.

തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പറയുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഫലംപ്രഖ്യാപനത്തിന് തലേ ദിവസം ചിത്രീകരിച്ച ഒരു വീഡിയോയാണ് ഇത്. സിനിമാതാരം ജയസൂര്യയും ഒരു കൊച്ചു പെണ്‍കുട്ടിയുമാണ് ദൃശ്യങ്ങളിലുള്ളത്. ആരാണ് വിജയിക്കുകയെന്ന താരത്തിന്‍റെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് പെണ്‍കുട്ടി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പറയാന്‍ എനിക്ക് പ്രായമായില്ലെന്നും നാളെ പ്രായമായ ശേഷം മറുപടി പറയാമെന്നുമാണ് കുഞ്ഞിന്‍റെ നിഷ്കളങ്കമായ മറുപടി.

വിഡിയോ കാണാം 

 

Follow Us:
Download App:
  • android
  • ios