ചൊവ്വാഴ്ചയായിരുന്നു മാസ് ആഘോഷം. ആദിവാസി നർത്തകർക്കൊപ്പം കൈകോർത്ത് പിടിച്ചാണ് മമത ചുവടുവയ്ക്കുന്നത്. 

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയുടെ നൃത്തമാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. ബം​ഗാളിലെ ഒരു വിവാഹ ചടങ്ങിനിടെ ഡ്രംസിന്റെ ശബ്ദത്തിനൊത്ത് നൃത്തം ചെയ്യുന്ന മമതാ ബാനർജിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അലിപുർദൂർ ജില്ലയിലെ ഫലകതയിലാണ് വിവാഹച്ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നുത്. ചൊവ്വാഴ്ചയായിരുന്നു മാസ് ആഘോഷം. ആദിവാസി നർത്തകർക്കൊപ്പം കൈകോർത്ത് പിടിച്ചാണ് മമത ചുവടുവയ്ക്കുന്നത്. 

Scroll to load tweet…