Asianet News MalayalamAsianet News Malayalam

'തല തിരിച്ച് അമ്പെയ്ത് നരേന്ദ്ര മോദി'; കിടിലന്‍ ട്രോളുകളുമായി സോഷ്യല്‍മീഡിയ

ആവേശത്തിനിടയില്‍ അമ്പ് തലതിരിച്ച് പിടിച്ചാണ് മോദി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്

modi trolls in social media
Author
Tamil Nadu, First Published Apr 14, 2019, 3:19 PM IST

തമിഴ്നാട്ടില്‍ തെര‍ഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രധാനമന്ത്രി അമ്പും വില്ലുമായി നില്‍ക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ഇതിലെന്താ ഇത്രവലിയ കാര്യമെന്നല്ലേ. ആവേശത്തിനിടയില്‍ അമ്പ് തലതിരിച്ച് പിടിച്ചാണ് മോദി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പോരേ പൂരം, ട്രോളന്മാര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

modi trolls in social media

അമ്പ് തലതിരിച്ച് പിടിച്ചതിലൂടെ ഭരണത്തിന്‍റെ അവസ്ഥ സിമ്പോളിക്കായി കാണിച്ചതായിരിക്കുമെന്നാണ് ഒരു രസികന്‍ ട്രോളിയിരിക്കുന്നത്. രാഹുലിന്റെ ദേഹത്ത് ലേസർ രശ്മി വന്നപ്പോലെ വന്നതാകും ഈ അമ്പും,  എന്നാലും പിടിച്ചെടുത്തല്ലോ എന്നാണ് മറ്റൊരു ട്രോള്‍. യുദ്ധത്തിന്‍റെ പ്രതീകമായ അമ്പ് തിരിച്ച് പിടിച്ച് മഹത്തായ സന്ദേശം നല്‍കുകയാണ് മോദിജിയെന്നാണ് മറ്റൊരു രസരമായ ട്രോള്‍.

ട്രോളുകള്‍ കാണാം

modi trolls in social media

modi trolls in social media

modi trolls in social media

modi trolls in social media

modi trolls in social media

 

modi trolls in social media

കടപ്പാട്- ഐസിയു

Follow Us:
Download App:
  • android
  • ios