വ​യ​നാ​ട്: മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​ക​നാ​കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​കു​ന്ന​ത് കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അ​ഗ​സ്ത്യ​ൻ​മു​ഴി-​കു​ന്ദ​മം​ഗ​ലം റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ലാ​ണു വ​യ​നാ​ട് എം​പി​യാ​യ രാ​ഹു​ൽ മു​ഖ്യാ​തി​ഥി​യാ​കു​ക. ഈ ​മാ​സം പ​തി​മൂ​ന്നി​നാ​ണു ച​ട​ങ്ങ്. ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ​യാ​ണു ച​ട​ങ്ങി​ന്‍റെ അ​ധ്യ​ക്ഷ​ൻ. 

പി.​ടി.​എ. റ​ഹിം എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​കും. ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി അ​ച്ച​ടി​ച്ച ഫ്ള​ക്സ് ബോ​ർ​ഡ് മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, രാ​ഹു​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മോ എ​ന്നു വ്യ​ക്ത​മ​ല്ല. രാ​ഹു​ൽ കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​തേ​വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നു പി​ന്നാ​ലെ ജൂ​ണ്‍ ആ​ദ്യം രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ എ​ത്തി​യി​രു​ന്നു.