ഉത്തരേന്ത്യയിലുള്ള ഒരു സ്കൂളിലെ ക്ലാസ് മുറിയില്‍ കുട്ടികളും ടീച്ചര്‍മാരും നോക്കി നില്‍ക്കേയാണ് ഒരു കുട്ടി ഹിന്ദി പാട്ടിനൊപ്പിച്ച് നൃത്തം ചെയ്ത് തുടങ്ങിയത്. 


സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ ഒരു നൃത്തമാണ് വൈറലായിരിക്കുന്നത്. ഉത്തരേന്ത്യയിലുള്ള ഒരു സ്കൂളിലെ ക്ലാസ് മുറിയില്‍ കുട്ടികളും ടീച്ചര്‍മാരും നോക്കി നില്‍ക്കേയാണ് ഒരു കുട്ടി ഹിന്ദി പാട്ടിനൊപ്പിച്ച് നൃത്തം ചെയ്ത് തുടങ്ങിയത്. 

നൃത്തം മുറുകിയപ്പോള്‍ ടീച്ചര്‍മാറും രംഗത്തിറങ്ങി. കൂടെ നൃത്തം ചവിട്ടി. മറ്റ് കുട്ടികള്‍ കൈയടികളോടെയാണ് ടീച്ചര്‍മാരെ ഏതിരേറ്റത്. വാട്സാപ്പ് വഴി പ്രചരിച്ച ടിക്ക് ടോക്ക് വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും വൈറലായിരിക്കുകയാണ്. 

Scroll to load tweet…