Asianet News MalayalamAsianet News Malayalam

എല്ലാ സ്വാതന്ത്ര്യദിനത്തിനുമുമ്പും ആനന്ദ് മഹീന്ദ്ര കാണുന്ന ആ വീഡിയോ ഇതാണ്...

വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ടതാണ് ഈ വീഡിയോ എന്നും അന്ന് അത് സൂക്ഷിച്ചുവച്ച് എല്ലാ സ്വാതന്ത്ര്യദിനത്തിന് മുമ്പും കാണാറുണ്ടെന്നും...
 

the video that shares anand mahindra watches before every independence day
Author
Mumbai, First Published Aug 15, 2020, 10:41 AM IST

എല്ലാ സ്വാതന്ത്ര്യദിനത്തിനുമുമ്പും താനൊരു വീഡിയോ കാണാറുണ്ടെന്ന് പറയുന്നു വ്യവസായി ആനന്ദ് മഹീന്ദ്ര.ഇന്ത്യ 74ാം സ്വാതന്ത്ര്യദിനം ആഘോഷിക്കവെ ആ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ഒരു ചെറിയ കുട്ടി ദേശീയഗാനം ആലപിക്കുന്നതാണ് വീഡിയോ. വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ടതാണ് ഈ വീഡിയോ എന്നും അന്ന് അത് സൂക്ഷിച്ചുവച്ച് എല്ലാ സ്വാതന്ത്ര്യദിനത്തിന് മുമ്പും കാണാറുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മറ്റ് ചില സ്വാതന്ത്ര്യദിന പോസ്റ്റുകളും ട്വിറ്ററില്‍ ട്രെന്റിംഗാണ്.

Follow Us:
Download App:
  • android
  • ios