Asianet News MalayalamAsianet News Malayalam

'റോക്കറ്റ്' വേ​ഗത്തിൽ പാഞ്ഞ് ഉള്ളിവില; സമൂഹമാധ്യമങ്ങളിൽ താരമായി ടിക് ടോക് വീഡിയോകൾ

ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്നയാൾ പണത്തിന് പകരം സവാള നൽകുന്നതും ബാക്കി തുകയായി ഡ്രൈവർ ചെറിയ ഉള്ളി നൽകുന്നതുമാണ് മറ്റൊരു രസകരമായി വീഡിയോ.

tiktok videos for onion price goes viral in social media
Author
Delhi, First Published Dec 5, 2019, 11:33 AM IST

രോ ദിവസം കൂടുന്തോറും രാജ്യത്ത് ഉള്ളി വില ശരവേ​ഗത്തിൽ പായുകയാണ്. വിലക്കയറ്റം സാധാരണക്കാരെയും കർഷകരെയും ഒരു പോലെ ബാധിച്ചു കഴിഞ്ഞു. ഉള്ളിവില വർദ്ധനവിനെ തമാശ രൂപത്തിൽ ആവിഷ്ക്കരിക്കുന്ന ടിക് ടോക് വീഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുന്നത്.

ഉള്ളി വില വർദ്ധനവ് ആളുകളെ എങ്ങനെ ബാധിച്ചുവെന്നത് തമാശ രൂപത്തിൽ ആവിഷ്കരിക്കുന്നതാണ് വീഡിയോകൾ. ചിലത് പണത്തിനുപകരം ആളുകൾ ഉള്ളി മോഷ്ടിക്കുന്ന വീഡിയോകളാണെങ്കിൽ, മറ്റുചിലത് സവാള വാങ്ങി പൂട്ടിട്ട് കൊണ്ട് പോകുന്ന വീഡിയോകളാണ്. ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്നയാൾ പണത്തിന് പകരം സവാള നൽകുന്നതും ബാക്കി തുകയായി ഡ്രൈവർ ചെറിയ ഉള്ളി നൽകുന്നതുമാണ് മറ്റൊരു രസകരമായി വീഡിയോ.

കാണാം ഏതാനും ചില വീഡിയോകൾ....

Follow Us:
Download App:
  • android
  • ios