നാല് ദിവസം മുന്‍പ് ഇദ്ദേഹം തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലിട്ട വീഡിയോ ഇപ്പോള്‍ വൈറലാണ്.

റിയോ: സൂപ്പര്‍മാനായി റോഡില്‍ പ്രചരണ പരിപാടികളും, ഷോകളും നടത്തുന്ന കൊമേഡിയനെ ഇടിച്ച് ബസ്. റോഡിലിറങ്ങിയ ഷോ നടത്തുമ്പോഴാണ് 'സൂപ്പര്‍മാനെ' ബസ് ഇടിച്ചത്. ലൂയിസ് റിബാരിയോ 'ക്ലൂസ് സൂപ്പര്‍മാന്‍' എന്നാണ് അറിയപ്പെടുന്നത് ഇതേ പേരില്‍ സോഷ്യല്‍ മീഡിയ പേജുകളും ഇദ്ദേഹത്തിനുണ്ട്.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

നാല് ദിവസം മുന്‍പ് ഇദ്ദേഹം തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലിട്ട വീഡിയോ ഇപ്പോള്‍ വൈറലാണ്. താന്‍ ബസ് നിര്‍ത്താന്‍ പോവുകയാണ് എന്ന് പറഞ്ഞാണ് ഇദ്ദേഹം ബസ് വരുമ്പോള്‍ മൈക്കുമായി മുന്നില്‍ ചാടുന്നത്. എന്നാല്‍ ഇദ്ദേഹത്തിന് കാര്യമായ പരിക്കൊന്നും ഇടിയില്‍ പറ്റിയില്ലെന്നാണ് വീഡിയോ കാണുമ്പോള്‍ മനസിലാകുന്നത്.