മെറൂണ്‍ നിറമുള്ള ഒരു വെല്‍വറ്റ് ഗൗണാണ് ഫോട്ടോഷൂട്ടിനു വേണ്ടി പ്രിയ അണിഞ്ഞിരിക്കുന്നത്. പ്രിയ തന്നെയാണ് ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്

ഒരു കണ്ണിറുക്കലിലൂടെ പ്രശസ്തയായ പ്രിയ വാര്യരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മെറൂണ്‍ നിറമുള്ള ഒരു വെല്‍വറ്റ് ഗൗണാണ് ഫോട്ടോഷൂട്ടിനു വേണ്ടി പ്രിയ അണിഞ്ഞിരിക്കുന്നത്. പ്രിയ തന്നെയാണ് ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

View post on Instagram
View post on Instagram

ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാർ ലൗവിലെ മാണിക്ക്യ മലരായ പൂവി.. എന്ന ഗാനത്തിലൂടെയായിരുന്നു പ്രിയ വാര്യര്‍ ലോകത്തിന്‍റെ ശ്രദ്ധ നേടിയത്. ഗാന രംഗത്തിലെ ഒരു കണ്ണിറുക്കലിലൂടെയാണ് പ്രിയ പ്രശസ്തയാകുന്നത്. 

View post on Instagram