Asianet News MalayalamAsianet News Malayalam

ടോം ഉഴുന്നാലിന്‍റെ മോചനം; മോചന ദ്രവ്യം നല്‍കിയിട്ടില്ലെന്ന് വി.കെ സിങ്.

vk singh about tom uzhunalil
Author
First Published Oct 10, 2017, 10:45 AM IST

ദില്ലി: ഐസിസ് തീവ്രവാദികളുടെ തടങ്കലിലായിരുന്ന  ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ മോചന ദ്രവ്യം നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ സഹ മന്ത്രി വി.കെ സിങ്. ഒരു ബന്ദി സംഭവത്തിലും ഇന്ത്യ മോചനദ്രവ്യം നല്‍കിയിട്ടില്ല. അവര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ തുടരുന്നുണ്ട്.

ഇന്ത്യ ഇപ്പോഴും തുടരുന്നത് ചേരിചേരാ നയമാണ്. റോഹിങ്ക്യന്‍ വിഷയത്തില്‍ നിയമപരമായ നിലപാട് മാത്രമേ ഇന്ത്യ സ്വീകരിച്ചിട്ടുള്ളൂ. കോടതിയില്‍ സ്വീകരിച്ചത് നിയമപരമായ നിലപാടെണെന്നും മന്ത്രി വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios