സുപ്രീം കോടതിജങ്ങളെ ചതിച്ചു ആലസ്യം വെടിഞ്ഞ് പ്രതിഷേധിക്കണം
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരന്‍. സർക്കാർ മദ്യ ലോബിക്കൊപ്പമാണ്. സുപ്രീം കോടതി ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത മദ്യം ഒഴുക്കാനാണ് ശ്രമം നടക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു. കോണ്‍ഗ്രസ് ആലസ്യം വെടിഞ്ഞു പ്രധിഷേധവുമായി രംഗത്ത് വരണം. സുപ്രീം കോടതി മദ്യ വിഷയത്തിൽ ജങ്ങളെ ചതിച്ചുവെന്നും വിഎം സുധീരൻ ആരോപിച്ചു.
