തിരുവനന്തപുരം: തനിക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയുടെ പേരില്‍ പിണറായി വിജയന് മുന്നറിയിപ്പ് നല്‍കിയെന്ന രീതിയില്‍ ചാനലുകളില്‍ വന്ന വാര്‍ത്ത നിഷേധിച്ച് വി എസ് വീണ്ടും ഫേസ്ബുക്കില്‍. താന്‍ നേരത്തെ കുറിച്ച പോസ്റ്റിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും ദയവായി കാര്യങ്ങള്‍ വളച്ചൊടിക്കാതെ റിപ്പോര്‍ട്ട് ചെയ്യണമെന്നും വി എസ് പുതിയ പോസ്റ്റില്‍ പറയുന്നു.

വിഎസ് ആദ്യം ഫേസ്ബുക്കില്‍ കുറിച്ചത്