വാളയാർ: കൈക്കൂലി പണവുമായി ഏജന്റ് പിടിയിൽ. ഗോപാലപുരം ആർടിഒ ചെക്ക്പോസ്റ്റകളിൽ നിന്നും പണവുമായി പോയ ഏജന്റ് ആണ് പോലീസ് പിടിയിൽ ആയത്  6,09,100 രൂപ ഇയാളിൽ നിന്ന് പിടികൂടി. യാക്കര സ്വദേശി ജയപ്രകാശ് ആണ് കൊഴിഞ്ഞാമ്പാറ പോലീസിന്റെ പിടിയിലായത്.