പാലക്കാട്: വാളയാര്‍ പീഡനത്തില്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു. അട്ടപ്പള്ളം സ്വദേശി പ്രവീണ്‍ ആണ് ആത്മഹത്യ ചെയ്തത്. തനിക്ക് ഇതില്‍ ബന്ധമില്ലെന്നും പോലീസ് തന്നെ നിരന്തരം ചോദ്യം ചെയ്തതില്‍ മനം നൊന്താണ് താന്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ആത്മഹത്യ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred