കാറ്റിന്റെ വേഗത മണിക്കൂറിൽ 45- -55കിലോമീറ്റർ വരെ ആകാൻ സാധ്യത

തിരുവനന്തപുരം:ഇന്ന് ഉച്ചമുതൽ നാളെ വരെ കേരള തീരത്തും ലക്ഷദ്വീപിലും ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

കാറ്റിന്റെ വേഗത മണിക്കൂറിൽ 45- -55കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.