ഇന്ന് (19/07/2018) വ്യാഴാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
കൊല്ലം: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ തെന്മല ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു. ഇന്ന് (19/07/2018) വ്യാഴാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
ഇൗ സാഹചര്യത്തിൽ കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കളക്ടറുടെ അറിയിപ്പിൽ പറയുന്നു.
