തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം നാളെയും സ്വീകരിക്കും. രണ്ടാം ശനിയാഴ്ചയായ നാളെ ജല അതോറിറ്റിയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുമെന്നും വെള്ളക്കരം സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. റദ്ദാക്കിയ നോട്ടുകളും സ്വീകരിക്കും.