Asianet News MalayalamAsianet News Malayalam

ഖ​ത്ത​ർ എ​യ​ർ​വെ​യ്സ് വി​മാ​ന​ത്തി​ൽ ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ചു

ഖ​ത്ത​ർ എ​യ​ർ​വെ​യ്സി​ന്‍റെ ക്യൂ​ആ​ർ 541 വി​മാ​ന​ത്തി​ലാ​ണ് വെ​ള്ള​വു​മാ​യി എ​ത്തി​യ ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 3.15ന് ​കോ​ൽ​ക്ക​ത്ത അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളത്തില്‍ ആ​യി​രു​ന്നു സം​ഭ​വം

Water Truck Hits Qatar Airways Plane At Kolkata Airport, Inquiry Ordered
Author
Kolkata, First Published Nov 1, 2018, 2:33 PM IST

കോ​ൽ​ക്ക​ത്ത: നൂ​റോ​ളം യാ​ത്ര​ക്കാ​രു​മാ​യി ദോ​ഹ​യി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രു​ന്ന ഖ​ത്ത​ർ എ​യ​ർ​വെ​യ്സ് വി​മാ​ന​ത്തി​ൽ ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ചു. ഖ​ത്ത​ർ എ​യ​ർ​വെ​യ്സി​ന്‍റെ ക്യൂ​ആ​ർ 541 വി​മാ​ന​ത്തി​ലാ​ണ് വെ​ള്ള​വു​മാ​യി എ​ത്തി​യ ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 3.15ന് ​കോ​ൽ​ക്ക​ത്ത അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളത്തില്‍ ആ​യി​രു​ന്നു സം​ഭ​വം. ടാ​ങ്ക​ർ ലോ​റി​യു​ടെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​യി​രി​ക്കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ലോ​റി ഡ്രൈ​വ​റെ സ​സ്പെ​ൻ​ഡു ചെ​യ്തു.

യാ​ത്ര​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണ്. ഇ​വ​രെ ഹോ​ട്ട​ലി​ലേ​ക്ക് മാ​റ്റി. വി​മാ​ന​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്തി​ന് കേ​ടു​പാ​ട് സം​ഭ​വ​ച്ചി​ട്ടു​ണ്ടെ​ന്നും ഇവ പരിഹരിച്ച് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് ദോ​ഹ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ഡി​ജി​സി​എ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

Follow Us:
Download App:
  • android
  • ios