കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് നീലഗിരിക്കുന്നുകളിലെ കോടനാട് എസ്റ്റേറ്റ്. കാവല്‍ക്കാരന്‍റെ കൊലപാതകത്തില്‍ തുടങ്ങി കേസിലെ പ്രതികളുടെ അപകടമരണങ്ങള്‍ ഉള്‍പ്പെടെ വളരുന്ന നിഗൂഢതകള്‍. ജയലളിതയുടെ ഈ എസ്റ്റേറ്റ് ബംഗ്ലാവിനെ ചുറ്റിപ്പറ്റി നടക്കുന്നതെന്ത്? വീഡിയോ കാണാം