. ചെറിയ തോതില്‍ ആരംഭിച്ച കാട്ടുതീയാണ് ഉച്ചയോടെ കൂടുതല്‍ ഇടങ്ങളിലേക്ക് പടരാന്‍ ആരംഭിച്ചത്
തിരുവനന്തപുരം: നെടുമങ്ങാട് ഉഴമലയ്ക്കലിനടുത്ത് മങ്ങാട്ട്പാറയില്‍ കാട്ടുതീ പടരുന്നു. ചെറിയ തോതില്‍ ആരംഭിച്ച കാട്ടുതീയാണ് ഉച്ചയോടെ കൂടുതല്‍ ഇടങ്ങളിലേക്ക് പടരാന്‍ ആരംഭിച്ചത്. നെടുമങ്ങാട് നിന്നും ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
