പ്രവര്‍ത്തകരെ സംരക്ഷിക്കാനായി കോണ്‍ഗ്രസ് ഏതറ്റം വരേയും പോകും.
കാസർകോട്: പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പാര്‍ട്ടി ഏതറ്റം വരേയും പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. കാസര്‍കോട് ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
പ്രവര്‍ത്തകരെ സംരക്ഷിക്കാനായി കോണ്‍ഗ്രസ് ഏതറ്റം വരേയും പോകും. ഷുഹൈബ് വധം കഴിഞ്ഞ് ഒരു കൊല്ലം പിന്നിടുമ്പോൾ ആണ് ഈ ഹീനകൃത്യം നടന്നത്. ഭാവിയിൽ ഇത്തരം സംഭവം ഇല്ലാതിരിക്കാൻ നിയമം കൈയിലെടുക്കേണ്ടിവന്നാൽ അതും ചെയ്യുമെന്നും കെ.മുരളീധരൻ പറഞ്ഞു.
