മുന്‍കാമുകനോട് പ്രതികാരം ചെയ്യാന്‍ നഗ്നചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത മുപ്പത്തെട്ടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. യു എസിലെ ടെക്സാസിലാണ് സംഭവം. ട്രാസി ലോറൈന്‍ അകാഗണ്‍ എന്ന സ്ത്രീയാണ് പിടിയിലായത്.

പിണങ്ങിപ്പിരിഞ്ഞു പോയ മുന്‍കാമുകന്‍റെ നഗ്നചിത്രങ്ങള്‍ ഇവര്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ യുവതി ഇപ്പോള്‍ ജയിലിലാണ്,