ദില്ലി: ദില്ലിയില്‍ വീണ്ടും ക്രൂര ബലാത്സംഗം. നോയിഡ സെക്ടര്‍ 39 ല്‍ ഓടുന്ന വാഹനത്തില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. നോയിഡയിലെ ഗോള്‍ഫ് കോഴ്‌സ് മെട്രോ സ്റ്റേഷനില്‍ നിന്നും യുവതിയെ ഒരു സംഘം ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തി. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Add Asianetnews as a Preferred Source

