പാലക്കാട്: പാലക്കാട് പെരുവെമ്പ് മാവുക്കാട് വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍. കൃഷ്ണന്റെ ഭാര്യ ഓമനയാണ് മരിച്ചത്. വീട്ടില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ ആണ് മൃതദേഹം കണ്ടത്. പുതുനഗരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.