കൊച്ചിയില്‍ ഭർത്താവിന്റെ കുത്തേറ്റ യുവതി മരിച്ചു​

കൊച്ചി: കൊച്ചിയിൽ നടുറോഡിൽ ഭർത്താവിന്റെ കുത്തേറ്റ യുവതി മരിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശിനി സുമയ്യ (27)ആണ് മരിച്ചത്. പാലാരിവട്ടം ചാത്തങ്കാട് റോഡില്‍വെച്ചാണ് ആക്രമണം ഉണ്ടായത്. രക്ഷപ്പെടാന്‍ ശ്രമിച്ച ഭർത്താവ് സജീർ അറസ്റ്റിൽ.