നിയന്ത്രണം വിട്ട ടിപ്പർ, പരിസരത്തെ ക്ഷേത്ര മതിൽ ഇടിച്ചുതകർത്തു.
കൊട്ടാരക്കര: എം.സി റോഡില്‍ ടിപ്പറിടിച്ച് വഴിയാത്രക്കാരി മരിച്ചു. കുളക്കടയിലാണ് സംഭവം. പെരുങ്കുളം സ്വദേശി വൽസല (45) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ടിപ്പർ, പരിസരത്തെ ക്ഷേത്ര മതിൽ ഇടിച്ചുതകർത്തു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
