നെടുമുടി: ആലപ്പുഴയിൽ യുവതി വെട്ടേറ്റുമരിച്ചു. നെടുമുടി വെള്ളാമത്തറ ജെട്ടി സ്വദേശി ബിജുവിൻറെ ഭാര്യ റോസി(30) ആണ് കൊല്ലപ്പെട്ടത്. ഭർത്താവിൻറെ ജ്യേഷ്ഠൻ ബോണിയാണ് റോസിയെ കൊലപ്പെടുത്തിയത്. പ്രതിയെ നെടുമുടി പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബതർക്കമാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred