തിരുവനന്തപുരം: വനിതാ മതിലിനെതിരായ ആക്ഷേപങ്ങളും വെല്ലുവിളികളും അനുഗ്രഹമായി മാറിയെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. 

പുരോഗമന ആശയങ്ങളുള്ള സ്ത്രീ സംഘടനകള്‍ എല്ലാം മതിലില്‍ അണിചേരുമെന്നും മന്ത്രി പറഞ്ഞു. വനിതാ മതിലിനു വേണ്ടി പ്രഭാവര്‍മ രചിച്ച മുദ്രാഗാനം മന്ത്രി പ്രകാശനം ചെയ്തു.