ഗോള്‍ നേടിയശേഷം അവര്‍ നടത്തിയ വിജയാഘോഷത്തിന് പിന്നിലും വലിയൊരു കഥയുണ്ട്. ആ കഥയിലെ നായകരായ ഇവര്‍ തന്നെയാണ് ഇന്നത്തെ താരങ്ങള്‍.
മോസ്കോ: ഐസ്ലന്ഡിനെ ഐസാക്കിയ നൈജീരിയയുടെ ഇരട്ടച്ചങ്കന് മൂസ, ബ്രസീലിന് ജീവവായും പകര്ന്നുനല്കിയ കൂടീഞ്ഞോ താരങ്ങള് നിരവധിയുണ്ടായിരുന്നു ഇന്നലത്തെ കളിയില്. എന്നാല് ഇവരെയെല്ലാം നിഷ്പ്രഭരാക്കിയത് അവര് രണ്ടുപേരാണ്. സെര്ബിയക്കെതിരെ ഗോള് നേടിയ സ്വിറ്റ്സര്ലന്ഡിന്റെ ഷാക്കയും ഷക്കീരിയും. ഗോള് നേടിയശേഷം അവര് നടത്തിയ വിജയാഘോഷത്തിന് പിന്നിലും വലിയൊരു കഥയുണ്ട്. ആ കഥയിലെ നായകരായ ഇവര് തന്നെയാണ് ഇന്നത്തെ താരങ്ങള്.
