Asianet News MalayalamAsianet News Malayalam

ഞാന്‍ അയക്കുന്ന എസ്എംഎസ് പോലും നിങ്ങള്‍ നോക്കുന്നില്ലല്ലോ

You Never Respond To My Good Morning Messages PM Modi Remarks At BJP Meet
Author
First Published Dec 28, 2017, 8:09 PM IST

ദില്ലി: പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ളനത്തിന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ബി​ജെ​പി എം​പി​മാ​രു​ടെ യോ​ഗ​ത്തി​ൽ പ​രാ​തി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. താ​ൻ അ​യ​യ്ക്കു​ന്ന ഗു​ഡ് മോ​ർ​ണിം​ഗ് സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് ആ​രും മ​റു​പ​ടി അ​യ​യ്ക്കാ​റി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി പ​രാ​തി പ​റ​ഞ്ഞ​ത്. ന​രേ​ന്ദ്ര മോ​ദി ആ​പ്പി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മോ​ദി ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. 

ഞാ​ൻ എ​ല്ലാ ദി​വ​സ​വും എ​ല്ലാ എം​പി​മാ​ർ​ക്കും സു​പ്ര​ഭാ​ത സ​ന്ദേ​ശം അ​യ​യ്ക്കാ​റു​ണ്ട്. എ​ന്നാ​ൽ അ​ഞ്ചോ ആ​റോ എം​പി​മാ​രൊ​ഴി​കെ മ​റ്റാ​രും പ്ര​തി​ക​രി​ക്കാ​റി​ല്ല- ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞ​താ​യി എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. അ​ത​തു ദി​വ​സ​ങ്ങ​ളി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ​ന്ദേ​ശ​ങ്ങ​ൾ ഗു​ഡ് മോ​ർ​ണിം​ഗ് സ​ന്ദേ​ശ​ങ്ങ​ൾ​ക്കൊ​പ്പം അ​യ​യ്ക്കാ​റു​ണ്ടെ​ന്നും എം​പി​മാ​ർ​ക്ക് ഇ​ത് ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്നും മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി. 

യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചി​രു​ന്ന കേ​ന്ദ്ര​മ​ന്ത്രി മ​ഹേ​ഷ് ശ​ർ​മ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളെ ന്യാ​യീ​ക​രി​ച്ചു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്താ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലും കൂ​ടു​ത​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​ത് ചൂ​ണ്ടി​ക്കാ​ണി​ക്കു​ക മാ​ത്ര​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Follow Us:
Download App:
  • android
  • ios