പാലക്കാട് പട്ടാമ്പി സ്വദേശിയായ മുഹമ്മദ് മുര്‍ഷിദ് തൃപ്പുണിത്തുറയിലെ ഒരു ചെരിപ്പ് കടയിലെ ജീവനക്കാരനാണ്.റയില്‍വേസ്റ്റേഷന് സമീപമുള്ള വാടവീട്ടിലാണ് മൂന്ന് വര്‍ഷമായി താമസം. ഇയാള്‍ രണ്ട് മാസം മുന്‍പാണ് ക!ഞ്ചാവ് ചെടി വളര്‍ത്തി തുടങ്ങിയത്.ചട്ടിയിലും,മതിലിനോട് ചേര്‍ന്നുമായി മൂന്ന് ചെടികളാണ് ഇയാള്‍ വളര്‍ത്തിയത്.രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപവാസികളാണ് പോലീസില്‍ പരാതി നല്‍കിയത്

കഞ്ചാവ് ഉയോഗിച്ച് ശീലമുള്ള ആളാണ് മുഹമ്മദ് മുര്‍ഷിദെന്നും പോലീസ് പറഞ്ഞു